ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡ് ഫുട്ബോള്‍ ടീമിന്റെ മുന്‍ ഗോള്‍കീപ്പര്‍ പാവെല്‍ സ്രിനിസെക് (47) അന്തരിച്ചു. ന്യൂകാസിലിന്റെ ഏറ്റവും ജനപ്രിയതാരം എന്നാണ് സ്രിനിസെക്ക് വിശേഷിപ്പിക്കപ്പെടുന്നത്.
ന്യൂകാസില്‍ മുന്‍ ഗോളി പാവെല്‍ സ്രിനിസെക്ക് അന്തരിച്ചു.
