Breaking News

നല്ല ഉഗ്രൻ മീന്‍ മസാല ഉണ്ടാക്കാം

 

മീൻ കൊണ്ടുള്ള എന്ത് വിഭവവും മലയാളിക്ക് പ്രിയങ്കരം തന്നെ. നല്ല എരിവും , കുരുമൊളകും ഒക്കെ ചേർത്തൊരു മീൻ വിഭവം റെഡി ആക്കിയാലോ ?

1. മത്തി വൃത്തിയായി മുറിച്ച് കഴുകി അടുപ്പിച്ച വരഞ്ഞത് – അരകിലോ

2. മുളക് പൊഡി – ഒരു ഡിസേര്‍ഡ് സ്പൂണ്‍

3. കുരുമുളക്-കാല്‍ ടീസ്പൂണ്‍

4. കടുക്-അരക്കാല്‍ ടീസ്പൂണ്‍

5. സവാള പൊടിയായി അരിഞ്ഞത്-ഒരു ഡിസേര്‍ഡ് സ്പൂണ്‍

6. വെളുത്തുള്ളി – 3അല്ലി

7. ഇഞ്ചി – ഒരു കഷ്ണം

8. ഉപ്പ് – പാകത്തിന്

 

പാചകരീതി

 

രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചെടുക്കുക.മീനില്‍ ഈമസാലപുരട്ടി ഒരു മണിക്കൂര്‍ വെക്കണം. ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു നല്ലതുപോലെ ചൂടാകുമ്പോള്‍ അരപ്പു പുരട്ടി വെച്ചിരിക്കുന്ന മീന്‍ അതിലിട്ട് ഇടത്തരം തീയില്‍ ഇരുവശവും മൂപ്പിച്ചെടുക്കുക. ഇത് ചൂടോടെ തന്നെ ഉപയോഗിക്കണം.

Comments

comments