Breaking News

ചിക്കന്‍ ചിന്താമണി

chicken

1. കോഴിയിറച്ചി – 250 ഗ്രാം (എല്ലില്ലാതെ നീളത്തില്‍ അരിഞ്ഞത്)

2. ചെറിയ ഉള്ളി – 75 ഗ്രാം
3. വെളുത്തുള്ളി – 10 ഗ്രാം
4. ഉണക്കമുളക് – 10 ഗ്രാം
5. കറിവേപ്പില – 1 തണ്ട്
6. ഇഞ്ചി – 10 ഗ്രാം
7. വെളിച്ചെണ്ണ – 20 മില്ലി
8. ഉപ്പ് – പാകത്തിന്

ഉപ്പും അല്പം മുളകുപൊടിയും ചേര്‍ത്ത് ഇറച്ചി മാറ്റിവയ്ക്കുക. 2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ മിക്‌സിയില്‍ അരയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് മസാലയും കോഴിയിറച്ചിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുചൂടില്‍ വേവിക്കണം. ചിക്കന്‍ ചിന്താമണി റെഡി. ഇനി ചൂടോടെ വിളമ്പാം.

Comments

comments