Breaking News

ശ്രേയ ശരണ്‍ ടോപ്‌ ഉയർത്തിയ സെൽഫി വൈറൽ ആയി

ശ്രേയ ശരണ്‍ കലക്കി ; പെണ്ണുങ്ങൾ (ആണുങ്ങളും) കണ്ടു പഠിക്ക്

shreya3

 

ശിവജിയിലെ രജനികാന്തിന്റെ നായിക ശ്രേയ ശരണിന്റെ പുതിയ സെൽഫി കണ്ടവർ ഞെട്ടി ! ചലച്ചിത്ര താരം എന്ന നിലയിൽ തന്റെ ശരീരം സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം എത്ര വലുതാണെന്ന് ശ്രേയയെ കണ്ടു പഠിക്കണം. ജിംനേഷ്യത്തിൽ നിന്നും ശ്രേയ പോസ്റ്റ്‌ ചെയ്ത സെൽഫി ചിത്രങ്ങൾ ട്വിറ്റെർ ആരാധകർ ആഘോഷിക്കുകയാണ്.

 

shreya2

ചിത്രങ്ങളുടെ നീണ്ട ഘോഷയാത്രയൊന്നും ശ്രേയയ്ക്ക് പിന്നാലെ ഇല്ല. പക്ഷെ അഭിനയിക്കുന്നതിൽ അത്ര അത്യാഗ്രഹം ഇല്ലാത്ത നടിയാണ് ശ്രേയ എന്നാണു ശ്രുതി. ഹിന്ദി, തമിഴ്, മലയാളം , റെലുങ്ങു ചിത്രങ്ങളിൽ നായികയായി തിളങ്ങി. ഹോട്ട് ബ്യൂട്ടി ശ്രിയ ശരണ്‍ തെന്നിന്ത്യയിലും ബോളിവുഡിലും തന്റെ കഴിവു പ്രകടിപ്പിച്ച താരമാണ്. ശ്രിയയുടെ അഭിനയത്തിനു മാത്രമല്ല നൃത്തത്തിനും ആരാധകരേറെയാണ്. അതിനു കാരണം മറ്റൊന്നുമല്ല ഒതുക്കത്തിലുള്ള താരത്തിന്റെ ശരീരം തന്നെയാണ്. ഒരുപക്ഷേ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍ സൈസ് സീറോയും ശ്രേയ തന്നെയായിരിക്കും.

ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒട്ടും കോംപ്രമൈസിനു തയ്യാറാവാത്ത താരമാണ് ശ്രിയ. അസൂയ തോന്നിക്കുമാറുള്ള മെലിഞ്ഞു സുന്ദരമായ ശരീരത്തിനു വേണ്ടി ശ്രിയ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നു പറയേണ്ടതില്ല. ഇതു വ്യക്തമാക്കുന്ന ചിത്രങ്ങളും അടുത്തിടെ ശ്രിയ സോഷ്യല്‍മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ശ്രിയയുടെ വര്‍ക്ഔട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Comments

comments