Breaking News

കലി വരുന്നുണ്ട് കേട്ടോ

????????????????????????????????????????????????????????????????????????????????????

‘പ്രേമം’ കൊണ്ട് മലയാളി യുവാക്കളെ വശം കെടുത്തിയ സായ് പല്ലവി ഇതാ വീണ്ടും. ഇത്തവണ മലയാളത്തിലെ ഉദിച്ചുയരുന്ന യുവസൂപ്പർ താരം ദുൽക്കർ ആണ് നായകൻ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കലിയുടെ  പോസ്റ്റര്‍ എത്തി കഴിഞ്ഞു. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. പ്രേമത്തിന് ശേഷം സായി പല്ലവി തിരിച്ചത്തുന്നു എന്നതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള വാർത്ത  പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  സംവിധാനം ചെയ്യുന്നത് സമീര്‍ താഹിര്‍ ആണ്.

kali team

 

 

 

 

 

 

 

Comments

comments