Breaking News

യൂണിവേഴ്സിറ്റി കോളേജിലെ പൂർവ്വ വിദ്യാർഥിയാണോ , എങ്കിൽ വെള്ളിയാഴ്ച കോളെജിലേക്ക് വരൂ

university college

തലസ്ഥാനത്തിന്റെ അഭിമാനമായ കലാലയ മുത്തശ്ശി 150 വയസ്സ് തികയ്ക്കുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തലസ്ഥാനം സാക്ഷ്യം വഹിക്കും. ഇതിന്റെ ചുക്കാൻ പിടിക്കാൻ പൂർവ്വ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയാണ്. വെള്ളിയാഴ്ച – 5 / 2/ 16 –  വൈകിട്ട് 3 മണിക്ക് കോളെജിലേക്ക് മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും എത്തിച്ചേരണമെന്നു കോളേജ് അധികൃതർ അഭ്യർത്ഥിക്കുന്നു.

3 ലക്ഷത്തിലേറെ പേരാണ് ഇവിടെ നിന്നും പഠിച്ചിറങ്ങിയത്. നിലവിൽ 3000 ത്തിലധികം പേർ പഠിക്കുന്നു.

Comments

comments