Breaking News

ദേശീയ പത്രങ്ങൾ പോലും ആഘോഷിച്ച പൃഥ്വിരാജ് പോസ്റ്റ്‌ ചെയ്ത ആ സെൽഫി കാണണ്ടേ ?

lal pridhvi vikramദേശീയ പത്രങ്ങൾ പോലും ആഘോഷിച്ച  പൃഥ്വിരാജ് പോസ്റ്റ്‌ ചെയ്ത ആ സെൽഫി കാണണ്ടേ ?

മലയാളത്തിന്റെ പ്രിയ സൂപ്പർ താരം മോഹൻ ലാലും , ദക്ഷിണേന്ത്യൻ താരം ചിയാൻ വിക്രമും ഒത്തുള്ള സെൽഫിയാണ് പ്രിഥ്വിരാജ് തന്റെ ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്തത്. ഏതാനും മണിക്കൂറുകൾക്കകം തന്നെ ഫോട്ടോ വൈറൽ ആയി.

facebook post

Comments

comments