Breaking News

ആളെ മനസിലായോ ? ഇത് ഒരു മില്യൺ ഡോളർ പ്രതിഭ

arjunan mash and arr

 

ഇത് ഇന്ത്യക്ക് തന്നെ അഭിമാനമായി മാറിയ ഒരു കലാപ്രതിഭയുടെ അപൂർവ്വമായ ഒരു ചിത്രമാണ്. ഒപ്പമുള്ളത് മലയാളത്തിന്റെ എക്കാലത്തെയും മികച്ച കലാകാരനമരിൽ ഒരാൾ. ഉത്തരം കിട്ടിയോ ? ഉത്തരം ശരിയാണോ ?

അതെ ലോക സംഗീത നെറുകയിലേക്ക് നടന്നു കയറിയ ആ അത്ഭുത ബാലാൻ എ ആർ റഹ്മാൻ … കൂടെയുള്ളത് റഹ്മാനെ റഹ്മാൻ ആയി വളര്ത്തിയ മലയാളത്തിന്റെ സംഗീത സൗഭാഗ്യം എം.കെ.അര്ജുനൻ മാസ്റ്റർ.

Comments

comments