Breaking News

ലിസ്സി , തൈക്കൂടം , കടവന്ത്ര , പേട്ട ഒക്കെ പരിഷ്കാരികളായി … !

പരിഷ്കാരം വരുമ്പോൾ ലിസ്സിയും തൈക്കൂടവുമൊക്കെ ഒപ്പം നിക്കണ്ടേ ? മാത്രമല്ല , കലൂരും കളമശ്ശേരിയും ചങ്ങമ്പുഴയും ഇടപ്പള്ളിയും ഒക്കെ മാറി.

ഔദ്യോഗിക രേഖകളിലെ ഉപയോഗത്തിനുദ്ദേശിച്ചുള്ളതാണെങ്കിലും കൊച്ചി മെട്രോ സ്റ്റേഷനുകള്‍ക്ക് ആല്ഫാ കോഡുകള്‍ തയ്യാറായപ്പോഴാണ് എറണാകുളത്തെ വരാൻ പോകുന്ന മെട്രോയുടെ പ്രധാന റെയിൽവേ സ്റ്റെഷനുകൽക്കു പുതിയ മുഖം കിട്ടിയത്.

ഇന്ത്യന്‍ റെയില്‍വേ കോണ്‍ഫറന്‍സ് അസോസിയേഷനാണ് രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ആല്ഫാ കോഡുകള്‍ നിശ്ചയിക്കുന്നത്. എല്ലാ സ്റ്റേഷനുകളുടെയും പേര് മൂന്നോ നാലോ ഇംഗ്ലീഷ് അക്ഷരങ്ങളിലേക്ക് ചുരുക്കിയെഴുത്തുന്നതാണ് ആല്ഫാ കോഡുകള്‍. ഇന്ത്യന്‍ റെയില്‍വേ കോണ്‍ഫറന്‍സ് അസോസിയേഷന്‍ ഇതുവരെ പതിനയ്യായിരത്തോളം ആല്ഫാ കോഡുകള്‍ തയ്യാരാക്കിയിട്ടുണ്ട്.

മെട്രോ തന്നെ തയ്യാറാക്കിയ കോഡുകളുടെ പട്ടിക .

[huge_it_gallery id=”5″]

Comments

comments