Smiley face
Published On: Wed, Apr 13th, 2016

പ്രമേഹത്തിന് ചക്ക ഉത്തമം എന്ന് പഠനം

Smiley face
Share This
Tags

Jackfruit

പിസയും ബർഗറും ഫ്രൈഡ് ചിക്കനും എല്ലാം ഉള്ളപ്പോൾ ചക്കയോ? ന്യൂജനറേഷൻ പിള്ളേർക്ക് ചക്കയോട് ഒരു പുച്ഛമാണ്. എന്നാൽ ചക്കയുടെ ഗുണങ്ങൾ അറിയാവുന്ന ആരും ഇങ്ങനെ പുച്ഛിക്കാറില്ല എന്നതാണ് വാസ്തവം. കുറച്ചുകാലങ്ങളായി ചക്കയുടെ ഡിമാന്റിന് വൻ വസർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ചക്കയുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരവധി പഠനങ്ങളും നടന്നുവരുന്നുണ്ട്. മുമ്പേ തന്നെ ചക്ക പ്രമേഹത്തിന് ഒരു മികച്ച മരുന്നാണെന്നൊരു ശ്രുതി ഉണ്ടായിരുന്നു. ഇത് ഊട്ടിയുറപ്പിക്കുന്നതാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള പുതിയ കണ്ടെത്തലുകൾ.

പ്രമേഹ രോഗികൾക്ക് മരുന്നും ഇൻജക്ഷനും ഒന്നും ഇനിയും വേണ്ട ചക്ക കഴിച്ചാൽ മതി. കഞ്ഞിക്കോ ചപ്പാത്തിക്കോ പകരം ചക്കപ്പുഴുക്ക് ഉപയോഗിച്ചാൽ മതിയെന്നാണ് ഗവേഷകർ പറയുന്നത്. മാത്രമല്ല സ്ഥിരമായി ചക്കപ്പുഴുക്ക് ഉപയോഗിച്ചാൽ പ്രമേഹം മരുന്നില്ലാതെ നിയന്ത്രിക്കാനുമാവും എന്നും ഇവർ പറയുന്നു. സിഡ്‌നി സർവ്വകലാശാലയിലാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ചോറും ചപ്പാത്തിയും കഴിക്കുന്നതിനേക്കാൾ നല്ലത് ചക്ക കഴിക്കുന്നത് തന്നെയാണെന്ന് ഇവർ പറയുന്നു. ചക്കയുടെ ഗ്ലൈഡ്മിക് ലോഡ് 17 ഉള്ളപ്പോൾ ചോറിൽ 29 ഉം ഗോതമ്പിൽ 27 മാണ്. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം

Comments

comments

Smiley face
Smiley face