Breaking News

ഉർവ്വശി പരിചയപ്പെടുത്തി; കല്പനയുടെ മകൾ ശ്രീമയി സിനിമയിലേക്ക്

sreemayi kalpana

അന്തരിച്ച പ്രിയ താരം കല്പനയുടെ മകൾ ശ്രീമയി ചലച്ചിത്ര ലോകത്തേക്ക് കടന്നു വരുന്നു. പ്രഭു അടക്കമുള്ള പ്രഗത്‌ഭർ പങ്കെടുത്ത ഒരു ചടങ്ങിൽ നടി ഉർവ്വശി ആണ് ശ്രീമയിയെ പരിചയപ്പെടുത്തിയത്.

പ്ലസ് ടൂ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീമയി അടുത്ത ഒരു വർഷത്തിനുള്ളിൽ ചലച്ചിത്ര താരമായി അരങ്ങേറും. കൂടുതൽ വിവരങ്ങൾ ഉർവ്വശി വ്യക്തമാക്കിയില്ല. എന്നാൽ അരങ്ങേറ്റം തമിഴിൽ ആയിരിക്കും എന്നാണ് സൂചനകൾ.

Comments

comments