Breaking News

സ്‌കൂള്‍ സമയത്ത് 52 കാരിയായ ഫീമെയില്‍ വാര്‍ഡൻ 3 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു

rape53

സ്‌കൂള്‍ സമയത്ത് ഫീമെയില്‍ വാര്‍ഡന്റെ കാമാഗ്നിയില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിക്കാന്‍ ആരുമെത്തിയില്ല.3 വയസുകാരിയെ 52 കാരി ക്രൂരമായി ബലാത്സംഗം ചെയ്തു.നാടിനെ നടുക്കുന്ന ക്രൂര ബലാത്സംഗം നടന്നത് മുംബൈയിലാണ്. സ്‌കുള്‍ സമയത്ത് മൂന്ന് വയസ്സുകാരിയെ 52 കാരി ഫീമെയില്‍ വാര്‍ഡനാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ഫീമെയില്‍ വാര്‍ഡനെതിരേ അന്വേഷണം നടക്കുകയാണ്.

പെണ്‍കുട്ടി സ്‌കൂളില്‍ വിഷാദിയായി ഇരിക്കുന്നത് കണ്ട അധ്യാപിക വിവരം ചോദിച്ചറിഞ്ഞതോടെയാണ് സംഭവം വെളിയില്‍ വന്നത്. അധ്യാപിക എത്ര ചോദിച്ചിട്ടും പറയാന്‍ കൂട്ടാക്കാതിരുന്ന കുട്ടി സഹപാഠിയോട് പറഞ്ഞ് അധ്യാപിക വിവരം ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. അധ്യാപിക ഉടന്‍ വിവരം സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ സ്‌കൂളോ പെണ്‍കുട്ടിയുടെ മാതാപിതാക്കളോ പരാതി നല്‍കിയിട്ടില്ല. ആയതിനാൽ പോസ്‌കോ പ്രകാരം കേസെടുത്തിരിക്കുകയാണ്.

ആറു വര്‍ഷം മുമ്പ് ജോലിയില്‍ കയറിയ കെയര്‍ ടേക്കര്‍ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കുന്ന സംഭവത്തില്‍ സ്‌കൂളിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്ന് പറഞ്ഞ് സ്‌കൂളും പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ഈ സ്‌കൂളിൽ പോകാന്‍ പിന്നീട് കുട്ടി വിസമ്മതിച്ചതിലൂടെ മാതാപിതാക്കള്‍ മകളെ ഈ സ്‌കൂളില്‍ നിന്നും മാറ്റി വേറൊരു സ്‌കൂളില്‍ ചേർത്തു.സ്‌കൂള്‍ അധികൃതർ ഫീസും തിരിച്ചുകൊടുത്തു വിവാദമാക്കാതെ തടിയൂരുകയായിരുന്നു.

സ്‌കൂള്‍ സമയത്ത് വിദ്യാര്‍ത്ഥിനിയെ കെയര്‍ടേക്കര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും വിവരം മാതാപിതാക്കളോട് കുട്ടി പറഞ്ഞിട്ടും അവര്‍ പരാതി നല്‍കാന്‍ തയ്യാറായില്ല

ജൂലൈ 21 ന് റജിസ്റ്റര്‍ ചെയ്യപ്പെട്ട സംഭവത്തില്‍ മാതാപിതാക്കള്‍ പരാതി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മുന്നാമന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Comments

comments

Reendex

Must see news