Breaking News

ഒളിമ്പിക്സ് വില്ലേജിൽ ഏറ്റവും ഡിമാൻഡ് കോണ്ടം വിതരണക്കാർക്കെന്നു റിപ്പോർട്ട്

condam2

Arguably the most important man at the Rio Olympics – Eduardo Fonseca, the “condom guy” with his free offerings.

condum

കോണ്ടം വിതരണക്കാര്‍: ഒളിമ്പിക് വില്ലേജില്‍.റിയോയിലെ ഒളിമ്പിക്സ് വില്ലേജിൽ ഏറ്റവും ഡിമാൻഡ് കോണ്ടം വിതരണക്കാർക്കെന്നു റിപ്പോർട്ട്. കോണ്ടം വിതരണക്കാര്‍: ഒളിമ്പിക് വില്ലേജില്‍ ഒരു അത്‍ലറ്റിന് 42 എന്ന കണക്കില്‍ 4,50,000 ഗര്‍ഭനിരോധന ഉറകളാണ് എത്തിച്ചിരിക്കുന്നത്.. ഇതിനായി നിയമിക്കപ്പെട്ടവരുണ്ട്. ദിവസവും അത്ലറ്റുകളെ സമീപിച്ച് ഇതാണ് നിങ്ങളുടെ ഇന്നത്തെ കോണ്ടമെന്നു പറഞ്ഞ് നല്‍കുന്ന പണിയാണ് ഇവര്‍ക്കുള്ളത്.

എന്നാല്‍ കോണ്ടത്തിന്റെ എണ്ണമറിയാവുന്നതല്ലാതെ ഇതാരാണ് വിതരണം ചെയ്യുന്നത് എന്ന കാര്യം രഹസ്യമായാണ്.പ്രത്യേക കൗണ്ടർ ഒന്നും ഇല്ല ഇതിനായി.ഒളിമ്പിക്സ് വില്ലേജിലെ ഈ ഏറ്റവും പ്രധാനപ്പെട്ട ചുമതലക്കാരൻ നിങ്ങളെ സമീപിച്ചുകൊള്ളും,അതിനായി പബ്ലിക് ആയി ക്യൂ ഒന്നും നിൽക്കേണ്ട.

 

Comments

comments