ഭക്തിയുടെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന കഥയ്ക്ക് ഭാഷ മാത്രമേ വ്യത്യാസം ഉള്ളൂ.. പറ്റിക്കപ്പെടുന്നത് ജനങ്ങൾ തന്നെ. ഇത് കണ്ടു ചിരിക്കാത്തവർ ഇവരുടെ ഇരകളാവും.
വിദ്യാഭ്യാസ മേഖലയിൽ സ്വാതന്ത്ര്യാനന്തരം ചിലവാക്കിയ കോടിക്കണക്കിനു രൂപയുടെ പദ്ധതി വിഹിതം വെറും വേസ്റ്റ് ആയിരുന്നു എന്ന് ഈ വീഡിയോ കണ്ടാൽ ബോധ്യമാകും.