Breaking News

ഇത് പോലൊരു പെൺതല്ല് സ്വപ്നങ്ങളിൽ മാത്രം (ചിരി ഗ്യാരണ്ടി)

അയൽക്കാരുടെ തല്ല് പലവിധം കണ്ടിട്ടുണ്ടാകും. പക്ഷെ ഇത് പോലൊരെണ്ണം വേറേ കാണാൻ പറ്റില്ല. കണ്ടു തന്നെ അറിയണം. പൊട്ടിച്ചിരിക്കിടെ ആയാലും ‘അയ്യോ … അമ്മെ …’ എന്ന് അറിയാതെ വിളിക്കും.

ചവർ ഇടുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി നിലനിന്ന ശത്രുത ആണ് തല്ലിൽ കലാശിച്ചത്. രണ്ട് വീട്ടുകാർ തമ്മിൽ നടന്ന അടി ഒടുവിൽ ആ തെരുവിലെ മുഴുവൻ വീട്ടുകാരും കൂടി ഏറ്റെടുത്ത് ‘ഭംഗിയാക്കി’!    ഫരീദാ ബാദിലാണ് സംഭവം നടന്നത്. രണ്ട് പേരുടെ കൈ ഒടിഞ്ഞു. പലർക്കും ചതവും മുറിവും ഉണ്ട്.

Comments

comments