Breaking News

വയലാറിനെ കവിതയ്ക്ക് ഭാരത് ഭവൻ നൽകിയ ദൃശ്യ ആവിഷ്കാരം

sreenaarayana

ശ്രീനാരായണ ഗുരുവിനെക്കുറിച്ച്‌ വയലാർ രാമവർമ്മ എഴുതിയ കവിതയ്ക്ക്‌ ഭാരത്‌ ഭവൻ ഒരുക്കിയ ദൃശ്യാവിഷ്ക്കാരത്തിൽ നിന്ന്‌.തിരുവനന്തപുരത്ത്‌ നമുക്ക്‌ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ കേരളാ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് ഈ ദൃശ്യാവിഷ്ക്കരണം അരങ്ങേറിയത്‌

Comments

comments