Breaking News

എയ്ഡ്‌സിന് മരുന്ന് കണ്ടെത്തിയാതായി റിപ്പോർട്ട്

HIV-AIDS

എയ്ഡ്‌സിനു മരുന്നു കണ്ടെത്താനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമം വിജത്തിലേയ്ക്ക് എത്തിയതായി റിപ്പോർട്ട് . പുതിയ മരുന്ന് ഉപയോഗിച്ചു 44 കാരന്റെ രോഗം പൂര്‍ണ്ണമായി സുഖപ്പെട്ടതായി ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 50 എച്ച്‌ഐവി ബാധിതരില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ പൂര്‍ണ്ണഫലം അറിയണമെങ്കില്‍ കുറെക്കൂടി കാത്തിരിക്കണം.

അതുകൊണ്ടു തന്നെ രോഗം ഭേതമായ മധ്യവയ്‌സകനെക്കുറിച്ചും പുതിയ മരുന്നിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഔദ്യോഗിമായി പുറത്തുവിട്ടിട്ടില്ല. ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ഇംപീരിയല്‍ കോളേജ് , ലണ്ടന്‍ യൂണിവേഴ്‌സിറ്റി കിംഗ്‌സ് കോളേജ് എന്നിവരാണു ഗവേഷണപങ്കാളികള്‍.

Comments

comments

Reendex

Must see news