Smiley face
Published On: Mon, Oct 10th, 2016

വിപ്ലവ സൂര്യൻ സ:ചെ ഇന്ത്യൻ മണ്ണിൽ | Che in India on 1959

Smiley face

1959 ജൂണ്‍ 30 മുതൽ ജൂലൈ 2 വരെ .ആ വിപ്ലവ നക്ഷത്രം ഇന്ത്യയിൽ ഉണ്ടായിരുന്നു.ഫോട്ടോ ഡിവിഷനിലെ ഫോട്ടോഗ്രാഫര്‍ കുന്ദന്‍ലാല്‍ പകര്‍ത്തിയ ചെയുടെ ചിത്രങ്ങൾ കാണാം
che14

ഡല്‍ഹി പാലം വിമാനത്താവളത്തില്‍ 1959 ജൂണ്‍ 30ന് ചെ എത്തിയപ്പോള്‍

che1

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു തന്റെ ഔദ്യോഗിക വസതിയായ തീന്‍മൂര്‍ത്തി ഭവനില്‍ ചെഗുവേരയെ സ്വീകരിക്കുന്നു.

che2

ചെ നെഹ്റുവിന് ഒരു പെട്ടി ചുരുട്ട് സമ്മാനിച്ചപ്പോള്‍

che3

പ്രതിരോധമന്ത്രി വി കെ കൃഷ്ണമേനോനെ ചെ സന്ദര്‍ശിക്കുന്നു

che5

ഡല്‍ഹിയിലെ പിലാനയില്‍ ചെയെ ഹാരമണിയിക്കുന്ന കര്‍ഷകന്‍

che6

ആസൂത്രണ കമ്മീഷന്‍ യോഗത്തില്‍ ചെ പങ്കെടുത്തപ്പോള്‍

che7

ചെയ്ക്ക് വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ തേയിലയും കാപ്പിയും ചുരുട്ടും സമ്മാനിക്കുന്നു.

che8

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലാബറട്ടറിയില്‍ ചെ.

che11

ഓഖ് ‌ല വ്യവസായ എസ്റ്റേറ്റിലെ ലേത്ത് നിര്‍മാണശാലയില്‍ ചെ
che12കെ പി ഭാനുമതി ആകാശവാണിക്കുവേണ്ടി ചെയെ ഇന്റര്‍വ്യൂ ചെയ്യുന്നു. പി എന്‍ ശര്‍മ്മ പകര്‍ത്തിയ ചിത്രം

che10

ഫോട്ടോ ഡിവിഷനിലെ ഫോട്ടോഗ്രാഫര്‍ കുന്ദന്‍ലാല്‍ പകര്‍ത്തിയ ചെയുടെ ചിത്രം
che13

ചെയുടെ സന്ദര്‍ശനവാര്‍ത്ത 1959 ജൂലൈ രണ്ടിലെ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തില്‍

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.