‘ചിറ്റപ്പന്‍ ഡാ’ സ്‌പെഷ്യല്‍ ടി ഷര്‍ട്ടുകളും എത്തി… | Chittappan da…special T shirts

jayarajan-tsh9irt

മുഖ്യമന്ത്രിയുടെ ‘താൻ പോയി പണി നോക്കെടോ’ ഹിറ്റ് ആയതോടെ വസ്ത്ര വ്യാപാരികൾ ‘ചിറ്റപ്പൻ ഡാ ‘യുമായി വിപണിയിൽ . ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് വിമര്‍ശനങ്ങളും ട്രോളുകളും വാങ്ങിക്കൂട്ടി മുന്നോട്ട് പോവുകയാണ് വ്യവസായമന്ത്രി ഇപി ജയരാജൻ ഇപ്പോള്‍ മന്ത്രിയെ പരിഹസിച്ച് ടി ഷര്‍ട്ടും എത്തിയിരിക്കുകയാണ്. ‘ചിറ്റപ്പന്‍ ഡാ’ എന്ന പേരിലാണ് ടി ഷര്‍ട്ട്.

പരിഹാസങ്ങളിലെ ഹൈലൈറ്റ് കമന്റായിരുന്നു ‘ചിറ്റപ്പന്‍ ഡാ’ എന്നത്. ഈ തലക്കെട്ടിലായിരുന്നു ജയരാജനെതിരെ നവമാധ്യം കാംപെയിന്‍ നടന്നത്. ഈ പേരിലാണ് ഇപ്പോള്‍ ടി ഷര്‍ട്ടും ഇറക്കിയിരിക്കുന്നത്. ‘ചിറ്റപ്പന്‍ ഡാ’ എന്നെഴുതിയ പലനിറങ്ങളിലുള്ള ടി ഷര്‍ട്ടുകള്‍ ഇറങ്ങിയിട്ടുണ്ട്. സുധീര്‍ നമ്പ്യാരുടെ ചിറ്റപ്പനാണ് ജയരാജന്‍. നിയമനത്തിന് പിന്നിലെ ചിറ്റപ്പന്‍ സ്‌നേഹത്തെയാണ് ‘ചിറ്റപ്പന്‍ ഡാ’ പ്രയോഗത്തിലൂടെ പ്രതിഷേധക്കാര്‍ പരിഹസിച്ചത്….

tshirt

മുഖ്യമന്ത്രിയുടെ ‘താൻ പോയി പണി നോക്കിനെ ‘ചിറ്റപ്പന്‍ ഡാ’കടത്തി വെട്ടും എന്നാണ് വസ്ത്ര വിപണി പ്രതീക്ഷിക്കുന്നത്.

Comments

comments

Seo wordpress plugin by www.seowizard.org.