പ്ലേബോയ് കവര്‍ ചിത്രത്തില്‍ നഗ്നയാവാന്‍ ലിന്‍സെ ലോഹന് വാങ്ങിയത് 5 കോടി; നാല് കോടി തന്നാല്‍ പൂര്‍ണ നഗ്നയാവാന്‍ തയാറെന്ന് സണ്ണിലിയോണ്‍
60 വര്‍ഷമായി പ്രസിദ്ധീകരിച്ച് വരുന്ന ഫാഷന്‍ മാഗസിന് ആയ പ്ലേ ബോയ് യുടെ കവര്‍ ചിത്രമാണ് എന്നും ചര്‍ച്ചയാവുന്നത്. പലപ്പോഴും ഹോളിവുഡ് നടിമാരുടെ നഗ്നചിത്രങ്ങള്‍ വരെ പ്രസിദ്ധീകരിച്ച് ആളുകളുടെ ഉറക്കം കെടുത്തിയ പാരമ്പര്യമാണ് പ്ലേ ബോയ് മാഗസിന് ഉള്ളത്. മര്ലിന് മണ്‍റോ വരെ അത്തരത്തില്‍ പോസ് ചെയ്തിട്ടുണ്ട്.
പ്ലേബോയ് മാഗസിന്റെ പട്ടികയില്‍ അവസാനം ഇടം പിടിച്ചത് ഹോളിവുഡ് താരം ലിന്‍സെ ലോഹന് ആണ്. ചിത്രത്തിന് വേണ്ടി പോസ് ചെയ്യുന്നതിനായി അഞ്ച് കോടി രൂപയാണ് താരത്തിന് ലഭിച്ചത്. നാല് കോടി തന്നാല്‍ താന്‍ പൂര്‍ണ നഗ്നയാവാന്‍ തയാറാണെന്നാണ് സണ്ണി പറയുന്നത്. അതോടൊപ്പം തന്നെ ലിന്‍ഡാ മോഹന്‍ തന്റെ അത്ര സൗന്ദര്യം ഇല്ലെന്നും തന്റെ ചുംബനത്തിനും സ്പര്‍ശത്തിനും വേണ്ടി എത്രരൂപ മുടക്കാനും ആളുകളുണ്ടെന്നും സണ്ണി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നീല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വേണ്ടി സണ്ണിക്ക് വളരെ തുച്ചമായ പ്രതിഫലമാണ് ലഭിച്ചിരുന്നത്..