Breaking News

നാളെ യു.ഡി.എഫ് ഹര്‍ത്താല്‍,തിങ്കളാഴ്ച എൽ ഡി എഫ് ഹർത്താൽ

harthal5

തൃശ്ശൂര്‍ ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കളക്‌ട്രേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അനില്‍ അക്കരെ എം.എല്‍.എയ്ക്ക് മര്‍ദ്ദനം ഏല്‍ക്കുകയും അദ്ദേഹത്തിന്റെ കയ്യൊടിയുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. തിങ്കളാഴ്ച സംസ്ഥാന ഹർത്താലിന് നേരത്തെ എൽ ഡി എഫ് ഉം ആഹ്വാനം ചെയ്തിട്ടുണ്ട്

രാജിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അനില്‍ അക്കര എംഎല്‍എ ഉള്‍പ്പടെ 10 ഓളം പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റത്.

Comments

comments