Published On: Fri, Dec 2nd, 2016

ഇത് പോലൊരു മുടിവെട്ട് ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല..!(വീഡിയോ കാണാം) | Most dangerous haircut in the world

barber-of-faisaliah

ഭാഷ ഒരു യുദ്ധോപകരണം കൂടിയാണെന്ന് എം .എൻ.വിജയൻ മാഷ് നമ്മെ എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.കമ്പോള കാലത്തിൽ കുലട അഥവാ വേശ്യ(പ്രോസ്റ്റിട്യൂട്ട്) എങ്ങനെയാണു ലൈംഗീക തൊഴിലാളിയും (സെക്സ് വർക്കർ)ആയി മാറുന്നത് എന്നും ,ബാർ ബർ ഷോപ്പ് എങ്ങനെയാണു ജന്റ്സ് ബുട്ടി പാർലറുകൾ ആയിമാറുന്നത് എന്നും അദ്ദേഹം ഇടക്കിടക്ക് ഉദാഹരിക്കുമായിരുന്നു.ഇന്ന് ജന്റ്സ് ബ്യുട്ടി പാർലറിൽ നിന്നും വളർന്ന്‌ ഹൈടെക്ക് ഹെയർ സൊല്യൂഷൻ സെന്റർ (തിരുവനന്തപുരത്തെ മ്യൂസിയത്തിന് അടുത്തെ ഒരു ബാർബർ ഷോപ്പിന്റെ ബോർഡ് അങ്ങിനെയാണ് .സമീപത്തു തന്നെ വേറൊരെണ്ണം ഉണ്ട് അതിന്റെ ബോർഡ് ഹെയർ കൺസൾട്ടൻസി സെന്റർഎന്നാണ്.) ആയി വളർന്നുകൊണ്ടിരിക്കുമ്പോൾ ഇതിനെ നമ്മൾ എന്ത് പേരിട്ടു വിളിക്കണം?ഇത് പോലൊരു മുടിവെട്ട് നിങ്ങൾ ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല..!

Comments

comments

Seo wordpress plugin by www.seowizard.org.