Smiley face
Published On: Sun, Dec 18th, 2016

വന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍

Share This
Tags

bsnl_511962f

വന്‍ ഇളവുകളുമായി ബിഎസ്എന്‍എല്‍. 146 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 28 ദിവസം രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാം. ലാന്‍ഡ് നമ്പറിലേക്കും ഈ സൗജന്യം ബാധകമാണ്. കൂടാതെ 300 എം.ബി. ഡാറ്റയും ലഭിക്കും. നിലവില്‍ 341 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ സംസ്ഥാനത്തിനകത്തുള്ള ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാമായിരുന്ന പാക്കേജാണുണ്ടായിരുന്നത്.

കൂടാതെ മറ്റു നിരവധി ഓഫറുകളും ബി എസ് എൻ എൽ പ്രഖ്യാപിച്ചിട്ടുണ്ട്.കൊടുത്താൽ വിവരങ്ങൾക്ക് 1503 എന്ന  ബി എസ് എൻ എൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കൂ

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.