Breaking News

പാലേരി മാണിക്യത്തിലെ നായിക നടി കൊച്ചിയിലെ ഫ്‌ളാറ്റിൽ പെണ്‍വാണിഭം നടത്തുന്നു…?

palery

പാലേരി മാണിക്യം എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തിയ പ്രമുഖ നടി കൊച്ചിയിലെ ഫ്‌ളാറ്റിൽ പെണ്‍വാണിഭം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. വണ്‍ഇന്ത്യ അടക്കമുള്ള പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.

സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ പെണ്‍വാണിഭത്തിലേക്ക് തിരിഞ്ഞു എന്നാണ് വാര്‍ത്തകള്‍. കൊച്ചിയിലെ ഫ്‌ളാറ്റിൽ വ്യവസായ പ്രമുഖര്‍ക്കൊപ്പം താമസിച്ചാണ് പെണ്‍വാണിഭം നടത്തിയിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇവരുടെ കൊച്ചിയിലെ ഫ്‌ളാറ്റിൽ പലരും വന്നുപോകുന്നതായി പറയുന്നു. കഴിഞ്ഞ ദിവസത്തില്‍ തൊടുപുഴ കദളിക്കാട് വാടക വീട്ടില്‍ നിന്നും അറസ്റ്റിലായ യുവതിയും സിനിമാ സീരിയല്‍ നടിയാണ് എന്ന് പറയുന്നു.

Comments

comments

Reendex

Must see news