Breaking News

നാരദ ഹണിട്രാപ്പ്: കെ.റ്റി.ഡി.സിയിലെ ഉന്നത ഐ.എ.എസുകാരൻറെ ഞരമ്പ് രോഗ വിവരങ്ങൾ ഇതാ

honey trap3

ജിജി തോംസൺ മാത്രമല്ല സംസ്ഥാനത്തെ ഉന്നത ഐ.എ.എസുകാരില്‍ പലരും നാരദ ഒരുക്കിയ ഹണിട്രാപ്പില്‍ കുടുങ്ങിയതായി സൂചന.കെ.റ്റി.ഡി.സിയിലെ ഉന്നത ഐ.എ.എസുകാരൻറെ ഞരമ്പ് രോഗ വിവരങ്ങൾ ഇതാ.സര്‍ക്കാര്‍ ചെലവില്‍ അഭിസാരികയെ പോറ്റാമെന്ന് ഐ.എ.എസുകാരന്റെ വാഗ്ദാനങ്ങൾ അടങ്ങുന്ന ഫോൺ ഇൻ പ്രോഗ്രാം ഇതാ.

നാരദ ഹണിട്രാപ്പില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ കൂടാതെ മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനും കുരുങ്ങിയതായി സൂചിപ്പിക്കുന്ന ശബ്ദരേഖ ഉൾപ്പെടയുള്ള തെളിവുകൾ പുറത്തായി. ഇദ്ദേഹം കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നാണ് സംഭാഷണത്തില്‍നിന്ന് മനസിലാകുന്നത്.

സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാരദ ന്യൂസ്‌പോര്‍ട്ടലിന്റെ ഉടമ മാത്യൂ സാമുവേലും ഡയറക്ടര്‍ എയ്ഞ്ചല്‍ ടിന്‍സി എബ്രഹാമും നടത്തിയ ഒളികാമറ ഓപ്പറേഷന്റെ ഭാഗമായുള്ള ശബ്ദരേഖകളാണ് കഴിഞ്ഞ കുറെ ദിവസമായി പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച ശബ്ദരേഖകളും മറ്റും വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു.

ഈ സംഭഷണങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് രാഷ്ട്രീയക്കാരില്‍നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും വന്‍തോതില്‍ പണം ഈ സംഘം തട്ടിയതായാണ് നാരദയിലെ മുന്‍ജീവനക്കാരന്‍ വെളിപ്പെടുത്തിയിരുന്നത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ പണം തട്ടുന്നതിനായി ഉന്നതരോടൊപ്പം കിടക്ക പങ്കിടാനും സെക്‌സ് ട്രാപ്പില്‍ കുടുക്കാനും നടത്തുന്ന ശ്രമങ്ങളാണ് നാരദയ്ക്കുള്ളിലെ പടലപ്പിണക്കത്തിന്റെ പേരില്‍ പുറത്തു വരുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കുടുക്കാനുള്ള തന്ത്രങ്ങളാണ് ഇതിന് മുന്‍പ് പുറത്തുവിട്ട ശബ്ദരേഖയിലൂടെ പുറത്തുവന്നത്. പലരെയും ഇത്തരത്തില്‍ കുടുക്കിയതായും ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഈ സ്റ്റിംഗ് ഓപ്പറേഷന്‍ പാതിവഴിയില്‍ ഉപേക്ഷിച്ചെന്നാണ് നാരദ സി.ഇ.ഒ മാത്യൂ സാമുവേല്‍ ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഹണിട്രാപ്പില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാന്‍ അഞ്ചരക്കോടി രൂപ ചില കരാറുകാര്‍ മുഖാന്തരം ഇവര്‍ തട്ടിയെടുത്തെന്നാണ് അറിയുന്നത്.

പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍തന്നെ ഒരുസംഘം ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നതായി ഏയ്ഞ്ചല്‍ പരാതി നല്‍കി. തുടര്‍ന്ന് ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ആണ് ജിജി തോംസണിന്റെ പേര് പരാമര്‍ശിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് ജിജി തോംസണെ കുടുക്കിയ പോലെ മറ്റൊരു ഐ.എ.എസുകാരനെയും കുടുക്കിയതെന്ന് തെളിയിക്കുന്ന ശബ്ദരേഖ ഇപ്പോള്‍ പുറത്തുവരുന്നത്. മാത്യൂ സാമുവേലുമായി തെറ്റിപ്പിരിഞ്ഞ മാധ്യമ പ്രവര്‍ത്തകരാണ് ഈ ശബ്ദരേഖകള്‍ പുറത്ത് വിടുന്നതെന്നാണ് വിവിരം.

honey trap1

കെ.റ്റി.ഡി.സിയിലെ ഉന്നത ഉദ്യോഗസ്ഥനുമായി നാരദയിലെ വനിത മാധ്യമപ്രവര്‍ത്തക നടത്തിയ ടെലഫോണ്‍ സംഭാഷണം:-

മാധ്യമ പ്രവര്‍ത്തക: ഹലോ..സര്‍ എന്തുണ്ട് വിശേഷം..എനിക്ക് ഭയങ്കര തുമ്മലായിരുന്നു രാവിലെ മുതല്‍ ചെറിയ ഒരു പനികോളും, രാവിലേ മുതല്‍..

ഐ.എ.എസ് ഉദ്യോഗസ്ഥന്‍: ഹോമിയോ മരുന്ന് കിട്ടും ഹോമിയോ കഴിച്ചാല്‍ മതി

മാധ്യമ പ്രവര്‍ത്തക: ഇവിടെങ്ങും ഹോമിയോ കിട്ടുകേലാ, ഞാന്‍ പെട്ടെന്ന് കിട്ടിയ മരുന്ന് കഴിച്ചു, ഒന്നാമത് പനിപിടിച്ചാല്‍ എന്തു ചെയ്യും, ഇവിടെങ്ങാനും പനി പിടിച്ച് കിടന്നാല്‍ ആരുമില്ലല്ലോ.. ആരു നോക്കാനാ..

ഐ.എ.എസ്: ഞാന്‍ ഉണ്ടല്ലോ?

മാധ്യമ പ്രവര്‍ത്തക: എന്തുണ്ട് സാര്‍ വിശേഷം?

ഐ.എ.എസ്: നല്ല വിശേഷം.

മാധ്യമ പ്രവര്‍ത്തക: ഞാന്‍ നാളെ രാവിലെ പത്തരക്ക് ഓഫീസില്‍ വരട്ടെ

ഐ.എ.എസ്: വേറെ മീറ്റീങ്ങുണ്ട്, നാളെ വേണ്ട.

മാധ്യമ പ്രവര്‍ത്തക: ഓ, അപ്പോ എന്താ ചെയ്യുക.

ഐ.എ.എസ്: അത് വര്‍ക്ക് ഔട്ട് ചെയ്‌തോ?

മാധ്യമ പ്രവര്‍ത്തക: അത് കുഴപ്പമില്ലല്ലോ മറ്റേ പ്രപോസലും കാര്യങ്ങളും

ഐ.എ.എസ്: ഒരു കുഴപ്പവുമില്ല..ഞാന്‍ എല്ലാം ശരിയാക്കി തരാം.

മാധ്യമ പ്രവര്‍ത്തക: സര്‍ ഭക്ഷണം കഴിച്ചോ, ഇന്നെന്താ സ്‌പെഷ്യല്‍.

ഐ.എ.എസ്: മീന്‍ കറി

മാധ്യമ പ്രവര്‍ത്തക: സര്‍ കഴിച്ചുകൊണ്ടിരിക്കുകയാണോ

ഐ.എ.എസ്: അതേ

മാധ്യമ പ്രവര്‍ത്തക: അയ്യോ എന്നാല്‍ കഴിച്ചോ ഞാന്‍ വയ്ക്കാം

ഐ.എ.എസ്: വേണ്ട..വേണ്ട..കഴിച്ചോളാം

അല്ല കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കാന്‍ ബുദ്ധിമൂട്ടല്ലേ

ഐ.എ.എസ്: ഇല്ല, ഒരു ബുദ്ധിമുട്ടും ഇല്ല

മാധ്യമ പ്രവര്‍ത്തക: എനിക്ക് മേലുവേദയയും പനികോളിന്റെ ആരംഭവും.

honey8

ഐ.എ.എസ്: ചുക്ക് കാപ്പിയുമായി ഞാന്‍ വരട്ടെ.

മാധ്യമ പ്രവര്‍ത്തക: അയ്യോ സാര്‍ അതൊന്നും വേണ്ട ഞാന്‍ ഹോസറ്റിലിലല്ലേ.

ഐ.എ.എസ്: എനിക്ക് ഇഷ്ടമാണ് എന്റെ കൂടെ കൂടിക്കോ.

മാധ്യമ പ്രവര്‍ത്തക: കുഴപ്പമൊന്നുമില്ലല്ലോ അല്ലേ.

ഐ.എ.എസ്: ഇല്ല ഇല്ല ഒരു കുഴപ്പവുമില്ല.

മാധ്യമ പ്രവര്‍ത്തക: ചുക്ക് കാപ്പി ഒക്കെ കിട്ടുമല്ലോ അല്ലേ.

ഐ.എ.എസ്: കാപ്പി തരും ചായ തരും, എല്ലാം തരും, എന്നെ പറ്റിക്കല്ലേ ഞാന്‍ ഒരു പാവമാണ്.

മാധ്യമ പ്രവര്‍ത്തക: അല്ല അതെന്താ അങ്ങിനെ പറയുന്നത്? ഞാന്‍ അതിലും പാവമാണ്.

ഐ.എ.എസ്: ഞാന്‍ നിന്നെ നന്നായി കണ്ടു. എനിക്ക് അടുപ്പമായി.

മാധ്യമ പ്രവര്‍ത്തക: റേറ്റ് ഉണ്ട്, സാര്‍ പറയുന്നതു പോലെയെല്ലാം ഞാന്‍ ചെയ്യാം. ഞാന്‍ പറഞ്ഞില്ലേ..എല്ലാം ഞാന്‍ നന്നായി പറഞ്ഞിട്ടുള്ളതല്ലേ,,അതില്‍ നിന്നും സാറിന് എന്നെ മനസിലായില്ലേ?

ഐ.എ.എസ്: എനിക്ക് ഭയങ്കര ഇഷ്ടമായി.

മാധ്യമ പ്രവര്‍ത്തക: അത് ഞാന്‍ സാറിനോട് പറഞ്ഞിട്ടുള്ളതല്ലേ. ഇഷ്ടമായി എന്ന് പറയുമ്പോള്‍ ഞാന്‍ ഓണേഡ് ആവുകയാണ്. ആദ്യമായാണ് ഞാന്‍ ഇത്ര വലിയ ആളുടെ അടുത്ത് സംസാരിക്കുന്നത്.

ഐ.എ.എസ്: നീ ഭയങ്കര സെക്‌സിയാണ്.

മാധ്യമ പ്രവര്‍ത്തക:ഞാനോ..അയ്യോ, ആരും അങ്ങിനെ പറഞ്ഞിട്ടില്ല, എന്റെ മുഖം കണ്ടാല്‍ അങ്ങിനെ തോന്നുമോ?

honey trap5

——————–

ഐ.എ.എസ്: നിന്നെ അഹമ്മദാബാദില്‍ കൊണ്ടുപോകാം, ഞാന്‍ കൊണ്ടുപോകട്ടെ.. ടിക്കറ്റ് തരാം, സര്‍ക്കാര്‍ വഹിക്കും. ടിക്കറ്റ് മെയില്‍ ചെയ്യാം. എനിക്ക് ചിലവൊന്നുമില്ല, നിന്റെ എല്ലാ ചിലവും എടുത്തോളാം. താജില്‍ മുറി ബുക്ക് ചെയ്യാം.

മാധ്യമ പ്രവര്‍ത്തക: താജിലോ. എന്റെ പോകറ്റില്‍ ഒതുങ്ങില്ല.

ഐ.എ.എസ്: അത് ഞാന്‍ നോക്കിക്കോളാം, ഞങ്ങളുടെ അടുത്ത് വലിയ സംഖ്യയുണ്ട്.

മാധ്യമ പ്രവര്‍ത്തക: എനിക്ക് ആ സിഡ്‌കോയുടെ കാര്യം ഒന്നു ശരിയാക്കണം. കെ.ടി.ഡി.സിയിലേ കോണ്‍ട്രാക്ട് ഒന്നു ശരിയാക്കണം. എല്ലാം ഇതുവരെ വെറും പറച്ചില്‍ മാത്രമാണ്. എന്റെ കൈയ്യില്‍ ആദ്യത്തെ ചെക്ക് കിട്ടിയാലേ എനിക്ക് ജീവന്‍ നേരെയാകൂ..സമാധാനമായി ജീവന്‍ നേരേ ആകൂ.

ഐ.എ.എസ്: ഞാന്‍ നിന്നെ ജീവനോടെ കൊണ്ടുപോകും.

മാധ്യമ പ്രവര്‍ത്തക: എന്താ പറഞ്ഞേ ജീവനോടെ കൊണ്ടുപോകുമെന്നോ..അപ്പോ എന്റെ ജീവന്‍ കാണില്ലേ.

ഐ.എ.എസ്: എല്ലാം ഞാന്‍ തരും, ഞാന്‍ നിന്നെ കൊണ്ടുപോകാം. പറയൂ മോളേ..എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമായി.

മാധ്യമ പ്രവര്‍ത്തക: ദില്ലിയില്‍ പോയിട്ട് വിളിക്ക്.

ഐ.എ.എസ്: നീ പോരുന്നോ, ടിക്കറ്റ് ഞാന്‍ തരാം.

മാധ്യമ പ്രവര്‍ത്തക: ദില്ലിയില്‍ ഞാന്‍ വരാനോ. എനിക്ക് ഇവിടെ ഒരുപാട് പരിപാടിയില്ലേ.

ഐ.എ.എസ്: നീ വരൂ ദില്ലിക്ക്, ടികറ്റ് ഞാന്‍ അയച്ച് തരാം.

മാധ്യമ പ്രവര്‍ത്തക: ഞാന്‍ പറയാം

ഐ.എ.എസ്: എന്നാല്‍ അഹമദാബാദ് വാ.

മാധ്യമ പ്രവര്‍ത്തക: സാറ് പോയി കിടന്ന് ഉറങ്ങ്..ക്ഷീണമില്ലേ.

ഐ.എ.എസ്: എന്നെ ഉറക്കല്ലേ..എന്തേലും പറ.

മാധ്യമ പ്രവര്‍ത്തക: തല്കാലം ഒന്നും പറയാന്‍ വയ്യ..എനിക്ക് പനിയാ.

ഐ.എ.എസ്: എന്റെ പൊന്നല്ലേ.

മാധ്യമ പ്രവര്‍ത്തക: എന്താ എന്നെ വിളിച്ചത്?

ഐ.എ.എസ്: പൊന്നു എന്റെ പൊന്നു&#8230;</p>

മാധ്യമ പ്രവര്‍ത്തക: പൊന്നു എന്നാ വിളിച്ചത് അല്ലേ..ചെറുപ്പത്തില്‍ എന്നെ അമ്മ വിളിക്കുമായിരുന്നു..എന്റെ പൊന്നുവല്ലേടീ നീ എന്നൊക്കെ..ആയിക്കോട്ടേ. എന്നാ സാര്‍ പോയി കിടന്ന് ഉറങ്ങ്.

ഐ.എ.എസ്: നീ എന്നോട് രോഗിയെന്ന് കള്ളം പറയുന്നതാണോ? ഞാന്‍ ഒരു പാവമാ.

മാധ്യമ പ്രവര്‍ത്തക: ഞാന്‍ അതിലും പാവം.

ഐ.എ.എസ്: 2പാവങ്ങള്‍ കണ്ട്മുട്ടി.

honey trap 2

മാധ്യമ പ്രവര്‍ത്തക: അല്ലേലും ആരേലും പറയുമോ ഞാന്‍ പാവമല്ലെന്ന് സാര്‍ പറയുന്നിടത്തൊക്കെ അനുസരിക്കാന്‍ ഞാന്‍ തയ്യാറായില്ലേ..മറ്റാരേലും ചെയ്യുമോ..സാര്‍ തന്നെ ഒന്ന് ആലോചിച്ച് നോക്കിക്കേ സാര്‍ പറയുന്നത് പോലെ ഞാന്‍ ചെയ്യാം എന്ന് പറഞ്ഞുവല്ലോ.

ഐ.എ.എസ്: നീ തങ്കപ്പനല്ല..പൊന്നപ്പനാ..പൊന്നപ്പന്‍..നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നിന്റെ ചുണ്ടില്‍ എനിക്ക് കടിക്കണം.

മാധ്യമ പ്രവര്‍ത്തക: അയ്യോ എന്റെ പൊന്നു സാറേ.

ഐ.എ.എസ്: ഞാന്‍ അമര്‍ത്തി ചെയ്യും.

മാധ്യമ പ്രവര്‍ത്തക: എന്നാല്‍ പിന്നെ കൂടുതല്‍ ഞാന്‍ പറയുന്നില്ല..ഫോണ്‍ വയ്ക്കുവാ.

ഐ.എ.എസ്: നീ സെക്‌സിയാണ്.

മാധ്യമ പ്രവര്‍ത്തക: ശരിക്കും എന്റെ ശബ്ദം നല്ലതാണോ?

ഐ.എ.എസ്: എനിക്ക് ഭയങ്കര ഇഷ്ടമാണ് നിന്റെ ചുണ്ട്.

മാധ്യമ പ്രവര്‍ത്തക: അതാണോ ഏറ്റവും ഇഷ്ടപെട്ട സാധനം.

ഐ.എ.എസ്: നീ ഭയങ്കര സെക്‌സിയാണ്..ജീന്‍സ് ഇട്ട് വന്നത് നന്നായിരുന്നു.

honey6

മാധ്യമ പ്രവര്‍ത്തക: അയ്യോ..ഞാന്‍ ജീന്‍സ് ഇട്ട് വന്നപ്പോള്‍ എന്തൊരു നോട്ടമായിരുന്നു. ആദ്യം വന്നപ്പോള്‍ ജീന്‍സ് മാത്രമോ ഉണ്ടായിരുന്നുള്ളു. പുറത്തിറങ്ങിയാല്‍ അയ്യോ ആളുകള്‍ നോക്കുന്നത് കണ്ടാല്‍ ഓടി മുറിയില്‍ പോയി കയറാന്‍ തോന്നും. രാവിലെ ചായകുടി പോലും ഇതുമൂലം ഒഴിവാക്കുകയായിരുന്നു.

ഐ.എ.എസ്: നീ എന്റെ കൂടെ വാ ഞാന്‍ കൊണ്ടുപോകാം.

മാധ്യമ പ്രവര്‍ത്തക: പെര്‍മിഷന്‍ വേണം..എനിക്ക് അങ്ങിനെ വരാന്‍ പറ്റുമോ. ഞാന്‍ നോക്കട്ടേ.

ഐ.എ.എസ്: ഇവിടെ എന്ത് പെര്‍മിഷന്‍. ജിജി സാറിന്റെ പെര്‍മിഷന്‍ വേണോ. ജിജി സാര്‍ എന്റെ അടുത്ത സുഹൃത്താണ്.

മാധ്യമ പ്രവര്‍ത്തക: ജിജി സാര്‍ പറഞ്ഞിട്ടാണ് ഞാന്‍ സാറിനേ പരിചയപ്പെടുന്നത്. സാറ് പോയി കിടന്ന് ഉറങ്ങ് മതി.

ഐ.എ.എസ്: ഉറങ്ങാന്‍ പറയുമ്പോള്‍ ഉറക്കാന്‍ വരുമോ.

മാധ്യമ പ്രവര്‍ത്തക: ഈ സാര്‍..ഇന്നെനിക്ക് വയ്യ..നല്ല ക്ഷീണമാണ്.

ഐ.എ.എസ്: എന്നെ നീ തൊട്ട് ഉറക്ക്..എന്നെ തൊട്ട് തഴുക്.

മാധ്യമ പ്രവര്‍ത്തക: എന്താ എന്താ പറഞ്ഞത്.

ഐ.എ.എസ്: എന്നെ തൊട്ട് തഴുക്.

മാധ്യമ പ്രവര്‍ത്തക: തൊട്ട് തഴുകാനോ. എന്ന് പറഞ്ഞാല്‍ എന്താ..സാറേ ഞാന്‍ ഒരു പാവം മലയാളിയാണ്, എനിക്ക് എല്ലാ മലയാള പദവും അറിയില്ല. തൊട്ട് തഴുക് എന്ന് പറഞ്ഞാല്‍ അതെന്താണ്. നിക്കൊന്നും മനസിലാകുന്നില്ല.

ഐ.എ.എസ്: എനിക്ക് ഇഷ്ടായീ..പിടിച്ച് താടീ.

മാധ്യമ പ്രവര്‍ത്തക: എന്തായീ പറയുന്നേ. പോയി കിടന്ന് ഉറങ്ങ്.

honey7

 

Comments

comments

Reendex

Must see news