Breaking News

മിമിക്രിയുടെ ആൺ കോയ്മകളെ ഇതാ ഫ്ളവേഴ്സിൽ ഈ പെണ്‍പട പൊളിച്ചടുക്കുന്നു !!

flwers2

ചാനലുകളിലെ കോമഡി പരിപാടികൾ ആവർത്തന വിരസങ്ങളും നിലവാരമില്ലാത്ത വളിപ്പും ആയി അധഃപതിച്ചുകൊണ്ടിരിക്കുമ്പോൾ മിമിക്രിയുടെ ആ സുവര്‍ണ്ണ കാലഘട്ടം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇതാ ഈ പെണ്‍പട!!

ഫ്‌ളവേഴ്‌സ് ടി വി യിലെ കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയരായ അഭിരാമി,ബിന്ദുജ,അഖില, ബിനിജ,സജ്‌ന എന്നീ പെൺകുട്ടികൾ ഇപ്പോൾ കേരളത്തിൽ തരംഗമായി മാറുകയാണ്.സോഷ്യൽ മീഡിയയിലും ഇവർക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇതാ കണ്ടുനോക്കൂ ഇവർ പൊളിച്ചടുക്കുന്നത്.

Comments

comments