Breaking News

യേശുദാസും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

modi-2 (1)

ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ന്യൂഡല്‍ഹിയില്‍ പദ്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു യേശുദാസ്. ഭാര്യ പ്രഭ യേശുദാസും മകനും ഗായകനുമായ വിജയ് യേശുദാസും കൂടെയുണ്ടായിരുന്നു.മോദിയെ സന്ദര്‍ശിച്ചതിന്റെ ഫോട്ടോ വിജയ് യേശുദാസ് ഫെയ്സ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

kj y

ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ്  രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്ന് പദ്മ വിഭൂഷൺ സ്വീകരിക്കുന്നു.

Comments

comments