Breaking News

മണിയുടെ രാജി ആവശ്യപ്പെട്ട് എ​​ൻ​​ഡി​​എ ഹർത്താൽ

harthal5

സ്ത്രീ​​വിരുദ്ധ പരാമര്‍ശം നടത്തിയ മ​​ന്ത്രി എം.​​എം.​​ മ​​ണി രാ​​ജിവ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് എ​​ൻ​​ഡി​​എ ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ​​യാ​​ണു ഹ​​ർ​​ത്താ​​ൽ.

പൊമ്പിളൈ ഒ​​രു​​മൈ കൂ​​ട്ടാ​​യ്മ​​യി​​ലെ സ്ത്രീ​​ക​​ളെ​​ക്കു​​റി​​ച്ചു ന​​ട​​ത്തി​​യ മോ​​ശം പ​​രാ​​മ​​ർ​​ശ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണു ഹ​​ർ​​ത്താ​​ൽ.

മു​​ത​​ല​​ക്കോ​​ടം സെ​​ന്‍റ് ജോ​​ർ​​ജ് ഫെ​​റോ​​ന പ​​ള്ളി തി​​രു​​നാ​​ൾ, തൊ​​ടു​​പു​​ഴ ശ്രീ​​കൃ​​ഷ്ണസ്വാ​​മി ക്ഷേ​​ത്ര ഉ​​ത്സ​​വം, എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ, പാ​​ൽ, പ​​ത്രം, ആ​​ശു​​പ​​ത്രി, വി​​വാ​​ഹം എ​​ന്നി​​വ​​യെ ഹ​​ർ​​ത്താ​​ലി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്.

Comments

comments