Breaking News

തളിപ്പറമ്പിൽ 12 കാ​രന് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

madrasa2

മദ്ര​സ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ മ​ദ്ര​സ അ​ധ്യാ​പ​കനെതിരേ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.തി​രു​വ​ട്ടൂ​ർ തോ​ട്ടി​ക്കീ​ലി​ലെ നൂ​റു​ൽ ഇ​സ്ലാം മ​ദ്ര​സ അ​ധ്യാ​പ​ക​ൻ വാ​ഴ​യി​ൽ വീ​ട്ടി​ൽ മ​മ്മൂ​ട്ടി​യേ​യാ​ണ്(47) തളിപ്പറമ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 13 മു​ത​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ മ​ദ്ര​സ​യി​ൽ​വ​ച്ചു പ്ര​കൃ​തി​വി​രു​ദ്ധ​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന 12 കാ​ര​നാ​യ വി​ദ്യാ​ർ​ഥി ചൈ​ൽ​ഡ് ലൈ​നി​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണു കേ​സ്.ചോ​ദ്യം​ ചെ​യ്ത​തി​ൽ​നി​ന്നും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ പീ​ഡി​പ്പി​ച്ച​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Comments

comments