Breaking News

“നവോത്ഥാനം പുനർജനിക്കുന്നു.”പ്രതീകാത്മക മിശ്രഭോജനത്തിൽ മുഖ്യമന്ത്രിയും ഭക്ഷണം കഴിച്ചു

sahodarn5

1917 ൽ സഹോദരൻ അയ്യപ്പൻറെ നേതൃത്വത്തിൽ ചെറായിയിൽ വെച്ച് നടന്ന ചരിത്ര പ്രസിദ്ധമായ മിശ്രഭോജനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് എറണാകുളത്ത് നടക്കുന്ന മിശ്രഭോജന ശതാബ്ദി ആഘോഷം” നവോത്ഥാനം പുനർജനിക്കുന്നു.”

ഹർത്താലിലും മഴയിലും മാറ്റുകുറയാതെ പ്രതീകാത്മക മിശ്രഭോജനം..മുഖ്യമന്ത്രി പിണറായി വിജയൻ, പ്രൊഫ.എം.കെ.സാനു,ഹൈബി ഈഡൻ എം എൽ എ ബിനോയി വിശ്വം ,പുന്നല ശ്രീകുമാർ, അഡ്വ.സി കെ.വിദ്യാസാഗർ തുടങ്ങിയവർ.നിരവധി പ്രമുഖർപങ്കെടുത്തു.ചിത്രങ്ങൾ കാണാം.

sahodarn7

sahodarn4

sahodarn6

sahodarn9

sahodaran9

sahodarn8

sahodarn1

sahodaran11

sahodaran12

sahodarn2

sahodarn3

misrabhojanam2

Comments

comments