Breaking News

ഞെട്ടിക്കുന്ന വീഡിയോ; ഗൾഫിൽ ചോറ് കൊണ്ട് വെടിയുണ്ട ഉണ്ടാക്കാം

പട്ടിയെ എറിയാൻ പെട്ടെന്നൊരു കല്ല് കിട്ടാൻ എന്താ വഴി ? ഒരു വെടിയുണ്ട കിട്ടിയെങ്കിൽ എന്നാഗ്രഹിച്ചിട്ടില്ലേ നിങ്ങൾ ? ഈ പ്രവാസികൾക്ക് അതിനെല്ലാം ഉള്ള ഭാഗ്യം ഉണ്ട്. പ്രവാസികൾക്ക് കഴിക്കാൻ ലഭിച്ച ചോറ് കൊണ്ട് വെടിയുണ്ടയും, നല്ല കല്ലും , വേണ്ടി വന്നാൽ ബോംബും നിർമിക്കാമെന്ന് ഈ പ്രവാസികൾ സാക്ഷ്യപ്പെടുത്തുന്നു. എന്തായാലും വീഡിയോ കണ്ടു നോക്കൂ.

Shocking Video; Even a Bullet can Make out of this Rice

Comments

comments