Breaking News

യോഗിയെ ഞെട്ടിച്ച് വിദ്യാർഥികൾ; വിറളിപൂണ്ടു പോലീസ്

ആദിത്യനാഥ്‌ യോഗിയുടെ അതീവ സുരക്ഷാ വലയം ഭേദിച്ച വിദ്യാർത്ഥികളുടെ പ്രകടനത്തിന്റെ വീഡിയോ വൈറൽ. ഉത്തർപ്രദേശിലെ ബഹുഭൂരിപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് നേരെ സംസ്ഥാനത്ത് പ്രതിഷേധം പുകയുന്നതിന്റെ സൂചനകൾ നേരത്തെ തന്നെ വന്നു തുടങ്ങിയെങ്കിലും പരസ്യമായ പ്രതിഷേധത്തിന് സാധ്യത കല്പിച്ചിരുന്നില്ല.

yogi athithyanadh 4

യോഗിയുടെ വാഹനവ്യൂഹം കടന്നു പോകവേ വിദ്യാർഥികൾ റോഡിലേക്ക് അപ്രതീക്ഷിതമായി ചാടി വീഴുകയായിരുന്നു. യുവതികൾ ഉൾപ്പെടെയുള്ള സംഘത്തിന്റെ നീക്കം നിയന്ത്രിക്കാൻ പോലീസ് ഏറെ നേരം പണിപ്പെട്ടു.

 

Students shout slogans at CM Adityanath

yogi athithyanadh 3 yogi athithyanadh 2

Comments

comments