Smiley face
Published On: Sat, Jun 17th, 2017

കൊച്ചി മെട്രോ ഉദ്ഘാടനം ലൈവായി കാണാം | Metro Inauguration live

Smiley face
Share This
Tags

MODI AIRPORT 2

കേരളീയരുടെ അഭിമാനമായ മെട്രോ ട്രെയിൻ സർവീസിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. പത്തേകാലോടെ നാവികസേനാ ആസ്ഥാനത്ത് പ്രത്യേകവിമാനത്തിലാണ് മോദി എത്തിയത്. ഗവർണർ പി.സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. എംപിമാരായ കെ.വി.തോമസ്, സുരേഷ് ഗോപി, മേയർ സൗമിനി ജെയിൻ, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ബിജെപി സംസ്ഥാനഅധ്യക്ഷൻ കുമ്മനം രാജശേഖരൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരും ഇവിടെത്തിയിരുന്നു. നാവികസേനാ ആസ്ഥാനത്തുനിന്നു പാലാരിവട്ടത്തേക്കു പോകുന്ന പ്രധാനമന്ത്രി, പത്തടിപ്പാലം വരെ മെട്രോയിൽ യാത്ര ചെയ്യും. തുടർന്ന് കലൂർ രാജ്യാന്തരസ്റ്റേഡിയത്തിലെത്തി ഉദ്ഘാടനം നിർവഹിക്കും.ഉദ്‌ഘാടന ചടങ്ങുകൾ ലൈവായി കാണാം.

കേരളത്തിന്റെ അഭിമാന പദ്ധതി കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിനായി സമർപ്പിക്കുന്ന നിമിഷം ലൈവായി കാണാം.
metro inauguration live

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.