Breaking News

ബസില്‍ ഇരുന്ന് പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം; ഞെട്ടിക്കുന്ന വീഡിയോ !

അധമ ലൈംഗികത തലയ്ക്കു പിടിച്ച ഒരു തെമ്മാടി കെ എസ് ആർ ടി സിയുടെ ബസിൽ ഇരുന്നു സ്വയംഭോഗം ചെയ്യുന്ന കാഴ്ച ഇവിടെ ചേർക്കുന്നു. സദാചാരകമ്മറ്റിക്കാർ തല്ക്കാലം ഇവിടെ ഇനി തുടർന്ന് വായിക്കണം എന്നില്ല. തന്റെ സ്ത്രീത്വത്തിനു നേരെ നോക്കി മനുഷ്യരൂപമുള്ള ഒരു മൃഗം നടത്തിയ പ്രവർത്തി ആ പെൺകുട്ടി തന്നെ ചിത്രീകരിച്ച് അയക്കുമ്പോൾ അത് കാണിക്കാതിരിക്കാനുള്ള മാന്യതയുടെ പൊയ്മുഖം ഞങ്ങൾക്കില്ല. അത് കൊണ്ട് അറയ്ക്കുന്ന ആ വീഡിയോ ചേർക്കുന്നു.

ഇവനെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കുക എന്നത് തന്നെയാണ് ലക്ഷ്യം . അതെ മനസുള്ളവർ കാണുകയും ഷെയർ ചെയ്യുകയും ചെയ്യുക.

ഈ വീഡിയോയും ചിത്രങ്ങളും അറപ്പുളവാക്കിയേക്കാം. എങ്കിലും എന്തിലും കേന്മാരെന്ന് അഹങ്കരിക്കുന്ന മലയാളികളുടെ മാനത്തിന് മുകളിലേക്കാണ് ഇയാളുടെ ശുക്ലം വന്ന് പതിക്കുന്നത്. യാത്രക്കാരിയായ പെണ്‍കുട്ടിയെ നോക്കിക്കൊണ്ടാണ് കെഎസ്ആര്‍ടിസി ബസ്സില്‍ ഇയാളുടെ പ്രകടനം. ബസ്സിലും തെരുവിലും സ്ത്രീകള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങളുടെ അങ്ങേയറ്റമാണിത്. പ്രതികരിക്കാന്‍ പേടിച്ച ആ പെണ്‍കുട്ടി തന്നെയാണ് ഈ ദൃശ്യം പകര്‍ത്തിയിരിക്കുന്നത്.

Public Masturbation In Bus 1

ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലാണ് ഈ സംഭവം. സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസിലാണ് എതിര്‍വശത്തിരിക്കുന്ന പെണ്‍കുട്ടിയെ നോക്കി ഈ യാത്രക്കാരന്റെ ഈ പ്രവൃത്തി. പാലാ ഡിവൈഎസ്പിയ്ക്ക് ഈ ദൃശ്യങ്ങളടക്കം കൈമാറിയിട്ടുണ്ട്. ഈ ആളുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായിക്കൊണ്ടിരിക്കുകയാണ്.

Comments

comments