Breaking News

മോഹൻലാലിൻറെ മകനും ലിസിയുടെയും മകളും സിനിമയിൽ

kalyani priyadarshan dailyreports

മോഹന്‍ലാലിന്റെ മകന്‍ പ്രണവും പിന്നാലെ സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണിയും അഭിനയ രംഗത്തേക്ക്. നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി നായകനായ തെലുങ്ക് ചിത്രത്തിലൂടെയാകും കല്യാണിയുടെ അരങ്ങേറ്റമെന്ന് പ്രിയദർശൻ പറഞ്ഞു.

kalyani priyadarshan dailyreports 1

പ്രണവിന്റെ ജീത്തു ജോസഫ് ചിത്രമായ ‘ആദി’യുടെ മോഷൻ പോസ്റ്റർ ഇറങ്ങിയതിനു പിന്നാലെയാണ് കല്യാണിയുടെ സിനിമാ അരങ്ങേറ്റ വാർത്തയും പ്രിയൻ സ്ഥിരീകരിച്ചത്.

kalyani priyadarshan cover

 

Comments

comments