Breaking News

അറസ്റ്റ് ഒഴിഞ്ഞു നിൽക്കുന്നത് ഗർഭിണി ആയതിനാൽ; കാവ്യയ്ക്ക് വേറെ ആരോഗ്യ പ്രശ്നം?

kavya madhavan 1

നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കാവ്യാമാധവനെ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിൽ എടുക്കുന്നതിനും തടസ്സമായത് കാവ്യ മാധവന്റെ ശാരീരിക പ്രശ്നങ്ങൾ ആണെന്ന് സൂചന. ആലുവ പോലീസ് ക്ലബ്ബിലേക്ക് വരുന്നതിനിൽ നിന്നും തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട കാവ്യ ചൂണ്ടിക്കാണിച്ച ‘പ്രശ്നം’ എ. ഡി. ജി. പി. സന്ധ്യ പെട്ടെന്ന് അംഗീകരിക്കുകയായിരുന്നു. ”ഒരു സ്ത്രീ ഈ അവസ്ഥയിൽ ഇരിക്കുമ്പോൾ എങ്ങനെ ?” എന്ന നിലപാടിലാണ് പോലീസ്.

വിവാഹ ശേഷം കാവ്യ മാധവൻ ഒരു അമ്മയാവാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്ന സൂചനകളും ഉണ്ട്. എന്തായാലും കേസ്സന്വേഷണത്തോട് ദിലീപ് സഹകരിക്കാതിരിക്കുന്നത് കാവ്യാമാധവന്റെ ഉത്തരവാദിത്തം ഇരട്ടിയാക്കും. വളരെ നിർണായകമായ വിവരങ്ങൾ കാവ്യയിൽ നിന്നും പൊലീസിന് ഇനിയും ലഭിക്കാനുണ്ട്. കേസിൽ മഞ്ജു വാരിയരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കാവ്യയെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

Comments

comments