Breaking News

ഞെട്ടിപ്പോകും നിങ്ങളിത് കണ്ടാൽ! സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കിയ നർത്തകൻ!

മുന്നറിയിപ്പ് :- ചില കലാകാരന്മാർ വഴി മാറി സഞ്ചരിക്കും എന്ന് മാത്രം !

viral dancer

ഇത് പോലൊരു നൃത്തം ഈ അവസ്ഥയിൽ നിങ്ങൾ കണ്ടു കാണില്ല. പലപ്പോഴും തെരുവോരങ്ങളിൽ ഇത്തരം ചിലരെ നിങ്ങൾ കണ്ടേക്കാം. അവരുടെ ‘അവസ്ഥ’ എന്താണെന്ന് ഉള്ള ആശങ്ക കൊണ്ട് വഴി മാറിപ്പോവുകയാണ് പതിവ്. പക്ഷെ പലപ്പോഴും ഇത്തരം തെരുവ് കലാകാരന്മാരുടെ ബാഹ്യമായ ഗതികേടല്ല വിലയിരുത്തേണ്ടത്. ഈ നർത്തകനും അത് തന്നെയാണ് നമ്മളെ ഓർമിപ്പിക്കുന്നത്.

ഇദ്ദേഹം ആരെന്നോ അദ്ദേഹത്തിൻറെ ‘പ്രശ്നം’ എന്തെന്നോ അറിയില്ല. സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആണ് ഈ വീഡിയോ. പലരും ആദ്യം കുറെ കണ്ട ശേഷം വിട്ടു കളയും . ശ്രദ്ധയോടെ കണ്ടാൽ കാര്യങ്ങൾ അങ്ങനെ വെറും തമാശയല്ല എന്ന് തന്നെ തോന്നിപ്പോകും. ഈ നൃത്തം പുള്ളിയുടെ ആരോഗ്യത്തിനും അഴകിനും പറ്റിയതല്ല. ഒന്നാമത് അതൊരു സ്ത്രീ വേർഷൻ നൃത്തവും ഗാനവും ആണ്. അത് കൊണ്ട് തന്നെ ചിരിക്കാനും വകയുണ്ട്.

Comments

comments