Breaking News

ഈ വീഡിയോ നിങ്ങൾ കുറഞ്ഞത് അഞ്ച് തവണ കാണും !

അവിശ്വസനീയമാണ് ഈ കാഴ്ച ! ഒന്നല്ല പല ആവർത്തി കണ്ടാലും മതിയാവില്ല. ഒരു വേദന ആണ് ഈ വീഡിയോ നല്കുന്നതെങ്കിലും ആ കാഴ്ച നമ്മളെ ചിന്തിപ്പിക്കും.

വിവേചന ബുദ്ധിയുണ്ട് എന്നതാണ് മനുഷ്യനെ ഇതര മൃഗങ്ങളിൽ നിന്നും വേർതിരിക്കുന്നത്. പക്ഷെ വിവേചനം പലപ്പോഴും വിവേകമില്ലായ്‌മയുടെ മുന്നിൽ ദയനീയമായി തോറ്റമ്പിപോകുന്നതും കാണാം. അഹങ്കാരം ഒരൽപം ശമിച്ചിരിക്കുമ്പോൾ ഈ വീഡിയോ വീണ്ടും വീണ്ടും കാണണം.

തന്റെ പൊന്നോമനയുടെ ജീവൻ എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്നുറപ്പു വരുത്തി. ഒരല്പ നിമിഷം കൂടി ആ നായ തന്റെ കുഞ്ഞിനോട് മുഖം ചേർത്തു. പിന്നീട് നടന്ന കാര്യങ്ങൾ അവിശ്വസനീയം.

സമാനമായ മറ്റൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ കാഴ്ചക്കാരുടെ കണ്ണുകളിൽ ഈറനണിയിച്ചിരുന്നു. അതിൽ ഒരു നായയുടെ അടുത്ത സുഹൃത്ത് ഒരു കാറിടിച്ചു ജീവൻ നഷ്ടമായി. ശേഷം നടന്ന കാര്യങ്ങളും സമാനമായിരുന്നു.

Comments

comments

Reendex

Must see news