Breaking News

ഞെട്ടിക്കുന്ന ഗ്ലാമർ ലുക്കിൽ ലെന! വൈറൽ ഫോട്ടോ ഷൂട്ട്

lena hot photoshoot 1 dailyreports

lena hot photoshoot dailyreports

ക്രീം ലൈഫിന് വേണ്ടി ലെന നടത്തിയ ഫോട്ടോ ഷൂട്ട് വൈറൽ. മഹാദേവൻ തമ്പിയുടെ ടീമാണ് ലൈനയുടെ ഫോട്ടോഷൂട്ട് ചിത്രീകരിച്ചത്. ഏഴ് കിലോ ഭാരം കുറച്ചാണ് ഫോട്ടോ ഷൂട്ടിനെത്തിയതെന്ന് നടി ഒരു ഇൻറർവ്യൂവിൽ വ്യക്തമാക്കിയിരുന്നു.

lena hot photoshoot dailyreports

ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ലെന ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.  ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

lena hot photoshoot dailyreports

lena hot photoshoot 2 dailyreports

 

 

Comments

comments

Reendex

Must see news