Breaking News

ഉറപ്പായും കാണേണ്ട 30 ഐ വി ശശി ചിത്രങ്ങൾ

കുടുംബ ചിത്രങ്ങൾ മുതൽ രാഷ്ട്രീയ ത്രില്ലറുകൾ വരെ എല്ലാമുണ്ട് ഐ വി ശശിയിൽ നിന്നും പിറവിയെടുത്ത സിനിമകളുടെ പട്ടികയിൽ. പൊളിറ്റിക്കൽ ത്രില്ലർ ശ്രേണിയിലെ ചിത്രങ്ങൾ അക്കാലങ്ങളിൽ യുവാക്കളുടെ ഹരമായിരുന്നു. സുകുമാരൻ, ജയൻ, മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ വരെ നീളുന്ന താരങ്ങളെ സൂപ്പർ താരങ്ങളാക്കി മാറ്റിയതും ഐ വി ശശിയുടെ ഈ ത്രില്ലർ മാജിക്കിലൂടെ തന്നെ.

മലയാള സിനിമയിലെ ‘ഐ വി ശശി എഫക്റ്റിനെ’ കുറിച്ച് പഠിക്കുന്നവർ ഉറപ്പായും കാണേണ്ട 30 ചിത്രങ്ങളെ ഇവിടെ ചേർക്കുന്നു.

1. ഉത്സവം (1975)

2.ഊഞ്ഞാൽ (1977)

3.അവളുടെ രാവുകൾ (1978)

I V SASI avalude ravukal dailyreports

4.ഈറ്റ (1978)

I V SASI eetta dailyreports

5.അലാവുദ്ദീനും അത്ഭുതവിളക്കും (1979)

6.മനസാ വചനാ കർമ്മണാ (1979)

7.ആറാട്ട് (1979)

8.അങ്ങാടി (1980)

9.കാന്തവലയം (1980)

I V SASI kanthavalayam dailyreports

10.തുഷാരം (1981)

11.തൃഷ്ണ (1981)

12.അഹിംസ (1981)

13.ഈ നാട് (1982)

I V SASI ee nadu dailyreports

14.ഇണ (1982)

15.ഇനിയെങ്കിലും (1983)

16.ആരൂഢം (1983)

17.അതിരാത്രം (1984)

18.ലക്ഷ്മണരേഖ (1984)

19.ആൾക്കൂട്ടത്തിൽ തനിയെ (1984)

20.അക്ഷരങ്ങൾ (1984)

21.കാണാമറയത്ത് (1984)

I V SASI kanamarayathu dailyreports

22.ഉയരങ്ങളിൽ (1984)

I V SASI uyarangalil dailyreports

23.രംഗം (1985)

24.വാർത്ത (1986)

25.ആവനാഴി (1986)

I V SASI AAVANAZHI dailyreports

26.അടിമകൾ ഉടമകൾ (1987)

27.അനുരാഗി (1988)

I V SASI anuragi dailyreports

28.1921 (1988)

I V SASI 1921 dailyreports

29.മൃഗയ (1989)

I V SASI mrigaya dailyreports

30.ദേവാസുരം (1993)

Will do a film with Mohanlal which will have the quality Devasuram had, says IV Sasi

 

Comments

comments