Breaking News

സിനിമ നടിയും ആൾ ദൈവവും തമ്മിലുള്ള കിടപ്പറ രംഗങ്ങൾ കർണ്ണാടകയിൽ വീണ്ടും വൈറൽ

കന്നഡ നടിയും ഗുരുനഞ്ചേശ്വര സ്വാമിയും തമ്മിലുള്ള കിടപ്പറ രംഗങ്ങൾ പിടികൂടി . ഇപ്പോള്‍ കര്‍ണാടകത്തിൽ ഇതാണ് പ്രധാന സംസാര വിഷയം. ഹനസാമരണഹള്ളി സംസ്താന പീഠം മഠത്തിന്റെ ഉപമേധാവിയും മുഖ്യ അധിപതിയുടെ മകനുമായ ദയാനന്ദന്‍ എന്ന് അറിയപ്പെടുന്ന ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമിയും ഒരു കന്നഡ നടിയും തമ്മിലുള്ള രംഗങ്ങളാണ്പ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

swami-in-sex100

കന്നഡ നടിയും ഗുരുനഞ്ചേശ്വര സ്വാമിയും തമ്മിലുള്ള കിടപ്പറ രംഗങ്ങളുടെ വീഡിയോ പുറത്തുവന്നതോടെ സ്വാമിയെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ മഠം വളഞ്ഞു. 500 വര്‍ഷത്തോളം പഴക്കമുള്ള മഠമാണ് ഹനസാമരണഹള്ളി സംസ്താന പീഠം.ഷിമോഗയില്‍ നിന്നുള്ള നടി സ്വാമിയുമായുള്ള ബന്ധം സ്ഥിഥീകരിച്ചുവെന്ന്‌ കന്നട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നേരത്തെ തന്നെ മഠത്തിന്റെ ലക്ഷങ്ങള്‍ വിലയുള്ള സ്ഥലങ്ങള്‍ വിറ്റതിന് ആരോപണ വിധേയനാണ് ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമി.

വർഷങ്ങൾക്കു മുമ്പ് ഒരു തമിഴ് നടിയും സ്വാമി നിത്യാനന്ദയും തമ്മിലുള്ള കിടപ്പറ രംഗങ്ങൾ പുറത്ത് വന്നിരുന്നു.ലക്ഷക്കണക്കിനാളുകൾ കണ്ട ഈ വീഡിയോ ഇപ്പോഴും യൂട്യൂബിലുണ്ട്.തമിഴ് നടിയും സ്വാമി നിത്യാനന്ദയും തമ്മിലുള്ള കിടപ്പറ രംഗങ്ങളുടെ വീഡിയോ ഇപ്പോൾ വീണ്ടും വൈറൽ ആകുകയാണ്..

ആ വിഡിയോ കാണാം

Comments

comments