Smiley face
Published On: Mon, Nov 6th, 2017

ലോകം ശ്വാസം അടക്കിപ്പിടിച്ച അഞ്ച് മിനിട്ട്…! ( വീഡിയോ) | World’s Most Amazing Video; Breathtaking 5 Minutes

Share This
Tags

ലോകത്തെ മുഴുവൻ പിടിച്ചിരുത്തിയ വീഡിയോ !

കണ്ണെടുക്കില്ല ഇതിൽ നിന്നും. അത്രയ്ക്കും ആകാംക്ഷ ഉണ്ടാക്കും ഈ വീഡിയോ.

കാഴ്ചയുടെ കാഴ്ചയാണിത്.

ജന്മനാ അന്ധയായ ഒരു കുഞ്ഞു മോൾക്ക് കാഴ്ച ലഭിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള നിമിഷങ്ങളാണ് കാമറാ ഒപ്പിയെടുത്തിരിക്കുന്നത്. തികച്ചും ഒരു സ്വകാര്യ വീഡിയോ. പക്ഷെ , ജനത്തെ ഇത്ര മേൽ പിടിച്ചിരുത്തുന്ന സ്വാധീനിക്കുന്ന ഒരു കാഴ്ചയാകും ഇതെന്ന് അവരും കരുതിയിരിക്കില്ല.

ഇത്രയും മനോഹരമായ ഒരു വീഡിയോ ഈ അടുത്ത കാലത്തൊന്നും നിങ്ങൾ കണ്ടു കാണില്ല; ഉറപ്പ്! അത്ര ഹൃദയ ഹരിയാണിത്.

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ വീഡിയോ!
ഇഷ്ടമായാൽ ഷെയർ ചെയ്യുമല്ലോ.

World's Most Amazing Video; Breathtaking 5 Minutes

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.