Breaking News

നീരജ് മാധവ് വിവാഹിതനായി

നടൻ നീരജ് മാധവ് വിവാഹിതനായി. കാരപ്പറമ്പ് സ്വദേശിനിയായ ദീപ്തിയാണ് വധു. കോഴിക്കോട് ആശിർവാദ് ലോൺസിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ചിത്രങ്ങൾ കാണാം

Comments

comments