Breaking News

‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’ നവംബര്‍ 8 ന് തിയേറ്ററുകളിലെത്തും

ബോളിവുഡ് സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചനും അമീര്‍ ഖാനും ഒന്നിക്കുന്ന ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍’ നവംബര്‍ 8 ന് തിയേറ്ററുകളിലെത്തും.  ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ച് പുതിയ വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, കത്രീന കൈഫ്, ഫാത്തിമ സനാ ഷേയ്ഖ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 210 കോടി ബഡ്ജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്.

Comments

comments