Breaking News

ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പില്‍ ജനതാ കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ മായാവതി; കോണ്‍ഗ്രസിന് തിരിച്ചടി

ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പില്‍ അജിത് യോഗിയുടെ ജനതാ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി.ബി.എസ്.പിയുമായി സഖ്യം ചേരാന്‍ നിന്നിരുന്ന കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടിയാണ്. ബിഎസ്പി 35 സീറ്റിലും ജനതാ കോണ്‍ഗ്രസ് 55 സീറ്റിലും മല്‍സരിക്കും. ജോഗി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി. 15 വര്‍ഷമായി ബിജെപി ഭരണമാണ് ഇവിടെ.

Comments

comments