തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും എഐഡിഎംകെയുടെ അനിഷേധ്യ നേതാവുമായിരുന്ന ജയലളിതയുടെ ജീവിതവും മരണവും പറയുന്ന ദ് അയണ്‍ലേഡി യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന് ഏ.ആര്. മുരുഗദോസ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തില്‍ നിത്യാ മേനോന് ആയിരിക്കും ജയലളിതയായി വേഷമിടുക.
ജയലളിതയുടെ ജീവിതം സിനിമയാകുന്നു; ‘ദ അയേണ്‍ ലേഡി’

Post navigation
Posted in: