Breaking News

അരങ്ങേറ്റ സിനിമയുടെ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ചിയാന്‍ വിക്രമിന്റെ മകന്‍

അര്‍ജുന്‍ റെഡ്ഡി എന്ന തന്റെ സൂപ്പര്‍ ഹിറ്റ് അരങ്ങേറ്റ ചിത്രത്തിന് പ്രതിഫലമായി കിട്ടിയ തുക മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തി നായി ദുരിതാശ്വാസ നിധിയിലേക്ക് നല്കിയിരിക്കുകയാണ് സൂപ്പര്‍ താരം വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം. താരം നേരിട്ടെത്തിയാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്.

Comments

comments