Breaking News

‘അയോധ്യ ഹിന്ദുക്കളുടെ പുണ്യസ്ഥലം, മുസ്ലീങ്ങളുടേതല്ല’; വിവാദ പരാമര്‍ശവുമായി ഉമാ ഭാരതി

അ​യോ​ധ്യ ഹി​ന്ദു​ക്ക​ളു​ടെ പു​ണ്യ​സ്ഥ​ല​മാ​ണ്, മു​സ്ലി​ങ്ങ​ളു​ടേ​തല്ലെന്ന് കേ​ന്ദ്ര​മ​ന്ത്രി ഉ​മാ ഭാ​ര​തി. ഹി​ന്ദു​ക്ക​ള്‍​ക്ക് പ്ര​ധാ​ന​പ്പെ​ട്ട പു​ണ്യ​സ്ഥ​ല​മാ​ണ് അ​യോ​ധ്യ. രാ​മ ജ​ന്മ​ഭൂ​മിയായതുകൊണ്ടാണ് പുണ്യസ്ഥലമായത്. അതുകൊണ്ട് മുസ്ലീങ്ങളുടെ പുണ്യസ്ഥലമല്ല അയോധ്യ. അവര്‍ക്ക് മക്കയാണ് പുണ്യ സ്ഥലം.

അയോധ്യ കേസില്‍ സുപ്രീം കോടതി വിധി വരാനിരിക്കെ കേന്ദ്രമന്ത്രി ഉമാഭാരതിയോട് നടത്തിയ ചോദ്യോത്തരവേളയില്‍ പറഞ്ഞതാണ് ഇങ്ങനെ. കേ​വ​ലം മ​ത​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​മ​ല്ല അ​യോ​ധ്യ. എ​ന്നാ​ല്‍ അ​യോ​ധ്യ വി​ഷ​യം സ്ഥ​ല ത​ര്‍​ക്ക​മാ​യി ഒ​ടു​വി​ല്‍ രൂ​പാ​ന്ത​ര​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Comments

comments