Breaking News

‘മീനാക്ഷിക്ക് കുഞ്ഞനുജത്തി പിറന്നു’; കാവ്യ അമ്മയായ വിശേഷം പങ്കുവെച്ച് നടന്‍ ദിലീപ്

ദിലീപ് – കാവ്യ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ദിലീപ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മീനാക്ഷിക്ക് കുഞ്ഞനുജത്തി പിറന്നു എന്ന് ദിലീപ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും ദിലീപ് അറിയിച്ചു.

 

പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ
എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും 
എന്നും ഞങ്ങൾ
ക്കൊപ്പമുണ്ടാവണം 
സ്നേഹത്തോടെ,
കാവ്യ
ദിലീപ്‌

Comments

comments