Breaking News

സംസ്ഥാന ഗെയിംസില്‍ അമ്പിളിക്ക് സ്വര്‍ണം

24 -മത് കേരള സ്‌കൂള്‍ ഗെയിംസില്‍ (Duf) അമ്പിളി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി. ഷോട്ട്പുട്ട് ഇനത്തിലാണ് അമ്പിളിയുടെ സ്വര്‍ണ നേട്ടം. ഡിസംബര്‍ 27 ന് ചെന്നൈയില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ അമ്പിളി യോഗ്യതയും നേടി.

Comments

comments